15 നവംബർ 2013

കേരളത്തിലെ (പരിസ്ഥിതി) ലോലന്മാർ...

Add caption കസ്തൂരിരംഗൻ ഗൂഗിൾ മാപ്പിൽ കണ്ടു എന്ന് പറയുന്നതു യഥാർത്ഥ കാട് തന്നെ ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്. കസ്തൂരിരംഗൻ പരിസ്ഥിതി ലോലം എന്ന് ചൂടിക്കാണിച്ച  ഉള്ള പഞ്ചായത്തുകൾ എല്ലാം ജനസാന്ദ്രത കൂടുതലുള്ള ഗ്രാമങ്ങളും, പരിസ്ഥിതി ലോലം എന്ന്പറയാത്ത ചില ഗ്രാമങ്ങൾ വനം നിറഞ്ഞതും ആണെന്ന് അരിയാഹാരം കഴിക്കുന്ന ജനങ്ങൾക്കറിയാം. കാരണം ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിൽ കർഷകൻ കൃഷി സ്ഥലത്ത് കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു. അല്ലാതെ എല്ലാം വെട്ടി നശിപ്പിച്ചു തരിശു ഇടാറില്ല. വിമാനത്തിൽ കേരളത്തിൽ എത്തുന്ന ഏതൊരു ഇതര സംസ്ഥാനക്കാരനും   കേരളം മൊത്തം വനം ആണെന്ന തോന്നുകയുള്ളൂ. (അത് കേരളത്തിൽ വിമാനയാത്ര ചെയ്തവര്ക്കറിയാം.) അതുതന്നെയാണ് ഗൂഗിൾ മാപ്പിലൂടെ കാണുന്നതും.  ഓരോ പ്രദേശങ്ങളിലും പോയി വ്യക്തമായ ഒരു സർവ്വേ എടുത്തിരുന്നു...

Page 1 of 712345Next

നല്ലെഴുതുകള്‍